മിന്നല്‍ പരിശോധനയില്‍ പ്രതിഷേധം ; അന്തര്‍ സംസ്ഥാന ലക്ഷ്വറി ബസ് പണിമുടക്കി
April 29, 2019 9:35 am

കോഴിക്കോട്: മിന്നല്‍ പരിശോധനയില്‍ പ്രതിഷേധിച്ച് മലബാര്‍ മേഖലയിലെ അന്തര്‍ സംസ്ഥാന ലക്ഷ്വറി ബസ്സുകള്‍ പണിമുടക്കി. സംഭവത്തെ തുടര്‍ന്ന് നൂറ് കണക്കിന്