കെഎസ്ആർടിസി: അന്തർ സംസ്ഥാന ബസുകളിൽ നിരക്കിളവ്
February 11, 2021 9:54 pm

തിരുവനന്തപുരം: കെഎസ്ആർടിസി അന്തർ സംസ്ഥാന വോൾവോ, സ്കാനിയ, മൾട്ടി ആക്സിൽ ബസുകൾക്കു താൽക്കാലികമായി 30%  ടിക്കറ്റിൽ ഇളവുകൾ പ്രഖ്യാപിച്ചു. കൂടുതൽ