March 10, 2024 5:12 pm
വന്യമൃഗശല്യവുമായി ബന്ധപ്പെട്ട അന്തർസംസ്ഥാന കരാറിൽ കേരളവും കർണാടകയും ഒപ്പിട്ടു. മനുഷ്യ – മൃഗ സംഘർഷ മേഖല അടയാളപ്പെടുത്തുക ഉള്‍പ്പെടെയുള്ള നാലുനിർദേശങ്ങളാണു കരാറിലുള്ളത്.