ഇന്റർ മിലാന്റെ പരിശീലകനായി അന്റോണിയോ കോണ്ടെ ചുമതലയേറ്റു
May 31, 2019 12:30 pm

ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാന് പുതിയ പരിശീലകൻ. മുൻ യുവന്റസ്,ചെൽസി പരിശീലകൻ അന്റോണിയോ കോണ്ടെയാണ് ഇന്റർ മിലാന്റെ പരിശീലകനായി ചുമതലയേറ്റത്.