നികുതി ചോര്‍ച്ച ഒഴിവാക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് മന്ത്രി കെ എന്‍. ബാലഗോപാല്‍
September 28, 2021 9:54 pm

തിരുവനന്തപുരം: നികുതി ചോര്‍ച്ച ഒഴിവാക്കുന്നതിനുള്ള വകുപ്പ് തല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍. റവന്യൂ വര്‍ദ്ധിപ്പിക്കുന്നതുമായി