അറബിക്കടലില്‍ നിരീക്ഷണം ശക്തമാക്കി നാവികസേന
December 26, 2023 8:35 am

അറബിക്കടലില്‍ നിരീക്ഷണം ശക്തമാക്കി നാവികസേന.വാണിജ്യ കപ്പലുകള്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തിലാണ് യുദ്ധക്കപ്പലുകളായ ഐഎന്‍എസ് മോര്‍മുഗാവോ, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത എന്നിവ