dead body ഐബി ഉദ്യോഗസ്ഥന്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്‌
January 3, 2020 8:51 am

കാസര്‍കോട്: ഇന്റലിജന്‍സ് ബ്യൂറോ ഇന്‍സ്‌പെക്ടര്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍. ആലപ്പുഴ സ്വദേശിയായ കാസര്‍ഗോഡ് ഇന്‍സ്‌പെക്റ്റര്‍ റിജോ ഫ്രാന്‍സിസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.