അയോധ്യ നഗരം ഭീകരരുടെ നിരീക്ഷണത്തില്‍; ആക്രമണം നടത്താന്‍ പദ്ധതിയിട്ട് ജെയ്‌ഷെ
December 25, 2019 6:33 pm

ന്യൂഡല്‍ഹി: അയോധ്യയില്‍ ജെയ്‌ഷെ മുഹമ്മദ് ഭീകരവാദ സംഘടന ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ട്. തുടര്‍ന്ന് നഗരത്തില്‍ കനത്ത സുരക്ഷ