ഫെയ്‌സ് ബുക്ക് , ഇൻസ്റ്റഗ്രാം ലൈക്കുകൾ ഇനി മറച്ചു വെയ്ക്കാം
May 30, 2021 2:46 pm

ഉപയോക്താക്കൾക്ക് അവരുടെ പോസ്റ്റുകൾക്ക് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം മറച്ചുവയ്ക്കാനുള്ള ഓപ്ഷനുമായി ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും. സോഷ്യൽ മീഡിയ ആപ്പുകൾ കൂടുതൽ നിയന്ത്രണം