sbi പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്ന് എസ്ബിഐ
February 20, 2019 12:15 am

ന്യൂഡല്‍ഹി: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്ന് എസ്ബിഐ. കൊല്ലപ്പെട്ട ജവാന്മാരില്‍ 23 പേര്‍ക്കാണ് എസ്ബിഐ വായ്പ ഉണ്ടായിരുന്നത്.