ഇന്‍ഷുറന്‍സ് തുക തട്ടാന്‍ സഹോദരനെ കൊലപ്പെടുത്തി; യുവാവ് പിടിയില്‍
October 17, 2019 11:49 am

അജ്മീര്‍: ഭിന്നശേഷിക്കാരനായ സഹോദരനെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വേണ്ടി യുവാവ് കൊലപ്പെടുത്തി. ജഗ്‌പോര ഗ്രാമവാസിയും ഭിന്നശേഷിക്കാരനുമായ ദൗ സിംഗ് ആണ്