മുഖ്യമന്ത്രി അപഹാസ്യ പ്രസ്താവന നടത്തുന്നത് നിര്‍ത്തണമെന്ന് വി മുരളീധരന്‍
December 6, 2020 3:16 pm

കാസര്‍ഗോഡ്: തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളില്‍ പ്രതിഫലിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി പദവിയ്ക്ക് നിരക്കാത്ത