മുഖ്യമന്ത്രി അവതാരകരെ അപമാനിക്കുന്ന വിധത്തില്‍ മുന്‍പും പെരുമാറിയിട്ടുണ്ട്; സനിത
January 3, 2020 10:37 am

കോഴിക്കോട്: മുഖ്യമന്ത്രി അവതാരകരെ അപമാനിക്കുന്ന വിധത്തില്‍ മുന്‍പും പെരുമാറിയിട്ടുണ്ടെന്ന് അവതാരക സനിത മനോഹര്‍. ഉദ്ഘാടന പരിപാടിക്കിടെ അവതാരകയെ മുഖ്യമന്ത്രി ശാസിച്ച