കൊറോണ വൈറസ്; ബ്രത്ത് അനലൈസര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം
February 5, 2020 1:57 pm

തിരുവനന്തപുരം: കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനം. സംസ്ഥാനത്ത് കൊറോണ