മലയോര മേഖലകളില്‍ കനത്ത മഴ; ഇടുക്കിയില്‍ റെഡ് അലര്‍ട്ടിന് പകരം ഓറഞ്ച് അലര്‍ട്ട്
October 5, 2021 5:59 pm

തിരുവനന്തപുരം: സംസ്ഥാനത്തെ മലയോരമേഖലകളില്‍ മഴ തുടരുന്നു. അതേസമയം അതിതീവ്ര മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ട ഇടുക്കിയില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് ഇന്ന്