ഫ്യൂജിഫിലിം ഇൻസ്റ്റാക്‌സ് മിനി 40 ക്യാമറ ഇന്ത്യൻ വിപണിയിലെത്തി
April 23, 2021 4:20 pm

ഫ്യൂജിഫിലിം ഇൻസ്റ്റാക്‌സ് മിനി 40 ക്യാമറ ഇന്ത്യയിൽ അവതരിപ്പിച്ചു. മിനി പിക്ചർ ഫോർമാറ്റ് ഫിലിം സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണ് ഇത്.