വിവാദ പോസ്റ്റ് ; മകള്‍ക്ക് രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായമായിട്ടില്ല: ഗാംഗുലി
December 19, 2019 12:40 am

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷധേങ്ങള്‍ ആളിക്കത്തുമ്പോള്‍ മകള്‍ സനയുടെ പോസ്റ്റിന് പ്രതികരണവുമായി ബിസിസിഐ പ്രസിഡന്റ് ഗാംഗുലി. ഫാസിസിസ്റ്റ് ഭരണത്തിനെതിരെ