മാട്രിമോണി പ്രൊഫൈല്‍ പിക്ചര്‍ പങ്കുവെച്ച് അഹാന; ഇപ്പോള്‍ വിവാഹം കഴിക്കല്ലേ എന്ന് ആരാധകര്‍
July 9, 2019 6:30 pm

മലയാള സിനിമയില്‍ നിരവധി ആരാധകരുള്ള യുവതാരമാണ് അഹാന കൃഷ്ണ കുമാര്‍. ഇപ്പോള്‍ അഹാന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് വൈറലായിരിക്കുന്നത്.