trump1 രാഷ്ട്രീയ നേട്ടത്തിനായി ഗെയിം ഓഫ് ത്രോണ്‍സ് ഉപയോഗിക്കരുത് ; ട്രംപിനോട് എച്ച്ബിഒ
April 19, 2019 3:23 pm

വാഷിങ്ടണ്‍: രാഷ്ട്രീയ നേട്ടത്തിനായി ഗെയിം ഓഫ് ത്രോണ്‍സിലെ ചിത്രങ്ങളും രംഗങ്ങളും ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും യുഎസ് പ്രസിഡന്റ്