ബുലന്ദ്ഷഹറിലെ ഇന്‍സ്‌പെക്ടറുടെ കൊലപാതകം ; മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല
December 7, 2018 12:35 pm

ലഖ്‌നൗ: ബുലന്ദ്ഷഹര്‍ അക്രമത്തിനു കാരണമായ പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുമ്പോള്‍ 48 മണിക്കൂര്‍ പഴക്കം ഉണ്ടായിരുന്നതായി പൊലീസ്. അക്രമത്തിനു പിന്നില്‍ ആസൂത്രിത