ഭാവന നായികയായ കന്നഡ ചിത്രം ഇൻസ്‍പെക്ടര്‍ വിക്രമിന്റെ ട്രെയിലര്‍ പുറത്തുവിട്ടു
January 27, 2021 4:45 pm

മലയാളത്തിന്റെ പ്രിയ താരം ഭാവനയുടെ പുതിയ കന്നഡ ചിത്രമായ ഇൻസ്‍പെക്ടര്‍ വിക്രമിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ഭാവന തന്നെയാണ് ട്രെയിലര്‍ പങ്കുവെച്ചത്.