നടിയുടെ പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായി, ക്രോസ് വിസ്താരം നടത്താന്‍ നീക്കം
February 6, 2020 8:24 am

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയായി. ദൃശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചശേഷം ക്രോസ് വിസ്താരം