കീടനാശിനി തളിച്ച വീട്ടില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടി മരിച്ചു
August 2, 2022 2:54 pm

ബെംഗളൂരു: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലയാളി പെണ്‍കുട്ടി മരിച്ചു. കണ്ണൂര്‍ കൂത്തുപറമ്പ് നിര്‍മലഗിരി കോമ്പില്‍ രായരോത്ത് വിനോദ്കുമാര്‍-നിഷ