കടന്നല്‍ ആക്രമണം; ചേര്‍ത്തലയില്‍ വയോധികനടക്കം പത്തോളം പേര്‍ക്ക് പരിക്ക്
March 16, 2020 11:22 am

ചേര്‍ത്തല: ആലപ്പുഴ മണവേലിയില്‍ കടന്നല്‍ ആക്രമണത്തില്‍ വയോധികനടക്കം പത്തോളം പേര്‍ക്ക് കുത്തേറ്റു. മണവേലി കവലയ്ക്ക് സമീപത്ത് വച്ചായിരുന്നു കടന്നല്‍ ആക്രമണത്തില്‍