ഐ എന്‍ എസ് വിക്രാന്തിന്റെ ആദ്യ പരീക്ഷണയോട്ടം വിജയകരം
August 8, 2021 5:35 pm

കൊച്ചി: കൊച്ചിന്‍ ഷിപ്പയാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഐഎന്‍എസ് വിക്രാന്തിന്റെ ആദ്യ പരീക്ഷണയോട്ടം വിജയകരം. ഷിപ്പ് യാര്‍ഡിന്റെ ഡോക്കില്‍ നിന്നുമാണ് അറബിക്കടലിലേക്ക്