ഐ.എന്‍.എസ് വിക്രാന്തിലെ മോഷണം; കണ്ടെത്താനുള്ളത് ഒരു മൈക്രോ പ്രൊസസര്‍ മാത്രം
June 15, 2020 1:31 pm

കൊച്ചി:നാവികസേന കപ്പലായ ഐ.എന്‍എസ് വിക്രാന്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒരു മൈക്രോ പ്രൊസസര്‍ മാത്രമാണ് ഇനി കണ്ടെത്താനുള്ളതെന്ന് എന്‍ഐഎ സംഘം.