ഹൈദരാബാദ് ഏറ്റുമുട്ടല്‍; ഹര്‍ജി പരിഗണിക്കുന്നത് ഡിസംബര്‍ 11ലേക്ക് മാറ്റി
December 9, 2019 11:58 am

ന്യൂഡല്‍ഹി: തെലുങ്കാനയില്‍ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കത്തിച്ച് കൊന്ന കേസിലെ പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം