ഐഎന്‍എല്ലിലെ പരസ്യ പോര് ദൗർഭാഗ്യകരമെന്ന് അബ്ദുള്‍ വഹാബ്
July 30, 2021 11:28 am

കോഴിക്കോട്: ഐഎന്‍എല്ലിലെ പരസ്യ പോര് ദൗര്‍ഭാഗ്യകരമെന്ന് സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വഹാബ്. എതിര്‍ വിഭാഗവുമായി ചര്‍ച്ചക്ക് തയ്യാറാണ്. തങ്ങള്‍ സമവായത്തിന്