handwriting മഹാരാഷ്ട്ര നിയമസഭയില്‍ മഷിപ്പേന നിരോധിച്ചു;തീരുമാനം മന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന്
December 21, 2022 10:25 am

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ മഷിപ്പേന നിരോധിച്ചു. ബിജെപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീലിനെതിരെ മഷിയാക്രമണം ഉണ്ടാവുകയും വീണ്ടും ഭീഷണി