ACCIDENT കോട്ടയത്ത് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട്‌ മരണം
March 27, 2018 3:06 pm

കോട്ടയം: കോട്ടയം മേലുകാവില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. മുട്ടം മടക്കത്താനം സ്വദേശി അനന്ദുവും, അലനുമാണ് മരിച്ചത്.

Page 8 of 8 1 5 6 7 8