ജമ്മു കശ്മീരില്‍ വീണ്ടും പാക്ക് പ്രകോപനം ; വെടിവയ്പ്പില്‍ സൈനികന് പരുക്ക്
October 11, 2018 1:31 pm

പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍. ആക്രമണത്തില്‍ സൈനികനു പരുക്കേറ്റു. പൂഞ്ചിലെ കൃഷ്ണ ഘട്ടില്‍ ബുധനാഴ്ച