ആളുകളിലേക്ക് വര്‍ഗീയത കുത്തിവയ്ക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രിDecember 5, 2021 7:40 pm
തിരുവനന്തപുരം: ആളുകളിലേക്ക് വര്‍ഗീയത കുത്തിവയ്ക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തലശേരിയിലെ ആര്‍എസ്എസ് പ്രകടനത്തില്‍ കേള്‍ക്കാന്‍ കഴിയാത്ത മുദ്രാവാക്യങ്ങള്‍

