സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു; ഗവര്‍ണര്‍ നിര്‍ദേശം നല്‍കി
April 18, 2021 2:20 pm

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ വിവിധ സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി വച്ചു. മലയാള സര്‍വ്വകലാശാല തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍