കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കല്‍; കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി
November 21, 2021 8:00 pm

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന് അടുത്ത കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കും. കൃഷി, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയങ്ങളും നിയമമന്ത്രാലയവുമാണ്