ഇനിയാക്ക് iV ഓൾ-ഇലക്‌ട്രിക് എസ്‌യുവിയുമായി സ്‌കോഡ
November 16, 2021 9:34 am

ഇനിയാക്ക് iV  ഓൾ-ഇലക്‌ട്രിക് എസ്‌യുവി ഇന്ത്യയിലേക്ക് കൊണ്ടുവരാൻ  ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ പദ്ധതിയിടുന്നതായി ഓട്ടോ കാര്‍ ഇന്ത്യ