ഇന്‍ഫിനിക്‌സ് നോട്ട് 5 ആന്‍ഡ്രോയിഡ് വണ്‍ ഫോണ്‍ ഡിസംബര്‍ 4ന് വില്‍പ്പന ആരംഭിക്കും
November 26, 2018 5:33 pm

സ്റ്റൈല്യൂസോടു കൂടി ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ആണ് ഇന്‍ഫിനികിസ് നോട്ട് 5 സ്‌റ്റൈല്യൂസ്. 15,999 രൂപയാണ് ഫോണിന് വില