ബൗൺസിന്റെ ആദ്യ വൈദ്യുത സ്കൂട്ടർ വിപണിയിലെത്തി, വില 68,999 രൂപ
December 4, 2021 2:17 pm

അക്സെലിന്റെയും സീക്വോയയുടെയും ക്വാൾകോമിന്റെയുമൊക്കെ പിന്തുണയുള്ള, ബെംഗളൂരു ആസ്ഥാനമായ സ്മാർട് മൊബിലിറ്റി സൊല്യൂഷൻ സ്റ്റാർട് അപ്പായ ബൗൺസിന്റെ ആദ്യ വൈദ്യുത സ്കൂട്ടർ