സൗജന്യ വന്ധ്യതാചികിത്സ; അയർലൻഡിൽ ചരിത്ര പ്രഖ്യാപനവുമായി സർക്കാർ
July 25, 2023 9:40 pm

ഡബ്ലിൻ : അയര്‍ലൻഡിൽ ഐവിഎഫ് വഴി കൃത്രിമ ഗര്‍ഭധാരണം സൗജന്യമായി നടത്താന്‍ സര്‍ക്കാര്‍ പദ്ധതി. സെപ്റ്റംബര്‍ മുതല്‍ അര്‍ഹരായ ദമ്പതികള്‍ക്ക്