മുംബൈയില്‍ കൊവിഡ് ബാധിച്ച് രണ്ടു മലയാളികള്‍ മരിച്ചു
June 22, 2020 11:40 pm

മുംബൈ: മുംബൈയില്‍ രണ്ടു മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചു. മാട്ടുംഗ ലേബര്‍ ക്യാമ്പില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശി യുഎന്‍ രാഘവന്‍