ബലാത്സംഗ ശ്രമം: ഒമ്പതുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു, പ്രതി പിടിയില്‍
June 19, 2019 9:09 pm

വാറങ്കല്‍(തെലങ്കാന): ഒമ്പതുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് ബലാത്സംഗ ശ്രമത്തിനിടെ മരിച്ചു. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം ഉണ്ടായത്. മാതാപിതാക്കളോടൊപ്പം വീടിന്റെ ടെറസില്‍ കിടന്നുറങ്ങുന്നതിനിടെയാണ്