മധൂര്‍ ഭണ്ഡാര്‍ക്കര്‍ ചിത്രം ‘ഇന്ദു സര്‍ക്കാറി’ന്റെ റിലീസിങ്ങ്‌ തടയാനാവില്ലെന്ന് സുപ്രീംകോടതി
July 27, 2017 1:34 pm

ന്യൂഡല്‍ഹി: ബോളിവുഡ് സംവിധായകന്‍ മധൂര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ചിത്രം ‘ഇന്ദു സര്‍ക്കാറി’ന്റെ റിലീസിങ്ങ്‌ തടയാനാവില്ലെന്ന് സുപ്രീംകോടതി. ചിത്രത്തിന്റെ റിലീസിങ്