ആമീര്‍ ഖാനും നസറുദ്ദീന്‍ ഷായും രാജ്യദ്രോഹികളെന്ന് ആര്‍എസ്എസ് നേതാവ്
January 29, 2019 9:27 am

ലഖ്നൗ: ഉത്തര്‍പ്രദേശിലെ അലിഗറില്‍ നടന്ന ഒരുപൊതുപരിപാടിക്കിടെ നസറുദ്ദീന്‍ ഷായെയും ആമീര്‍ ഖാനെയും രാജ്യദ്രോഹികളെന്ന് വിളിച്ച് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍.