ഇ​ന്ത്യ-​ചൈ​ന പ്ര​ശ്ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദികള്‍ നെഹ്റുവും കോണ്‍ഗ്രസുമെന്ന് ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ
June 29, 2020 1:01 pm

റായിപ്പൂര്‍: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്‌നത്തിന് ഉത്തരവാദി മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവും കോണ്‍ഗ്രസുമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി