മഞ്ജു വാര്യരുടെ ഇന്തോ-അറബിക് ചിത്രം ജനുവരിയിൽ
December 10, 2022 7:20 am

മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’യുടെ റിലീസ് തിയതി പുറത്തുവിട്ടു. അടുത്ത വർഷം ജനുവരി 20ന്