സ്പ്രിംഗ്ലര്‍ വിവാദം; പരോക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം
April 20, 2020 11:29 am

തിരുവനന്തപുരം: വിവാദമായ സ്പ്രിംഗ്ലര്‍ ഇടപാടിനെതിരെ പരോക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗത്തിന്റെ എഡിറ്റോറിയല്‍. ഡാറ്റ സുരക്ഷ സുപ്രധാനമാണെന്നും മൂലധനശക്തികള്‍ ഇന്ത്യ അടക്കമുള്ള