Atlas Ramachandran ഭാര്യയുടെ അർപ്പണബോധത്തിനു മുന്നിൽ തലകുനിച്ച് അറ്റ് ലസ് രാമചന്ദ്രന്‍ . .
June 9, 2018 11:20 pm

ഭാര്യയുടെ ആത്മവിശ്വാസവും കരുത്തുറ്റ മനസ്സുമാണ് തനിക്ക് ആശ്വാസവും ഒടുവില്‍ ജയില്‍ മോചനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതുമെന്ന് അറ്റ് ലസ് രാമചന്ദ്രന്‍. കൈരളി