ഇന്ദിരാഗാന്ധിക്ക് മികവ് തെളിയിക്കാന്‍ സ്ത്രീ സംവരണം വേണ്ടിവന്നില്ലെന്ന് നിതിന്‍ ഗഡ്കരി
January 7, 2019 9:32 pm

ന്യൂഡല്‍ഹി : ഇന്ത്യയുടെ മുന്‍ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് മികവ് തെളിയിക്കാന്‍ സ്ത്രീ സംവരണം വേണ്ടിവന്നില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.