ഭീകരതയ്ക്കെതിരെ ഇന്ത്യയുമായി സഹകരിക്കും: സൗദി, പാക്കിസ്ഥാനെക്കുറിച്ച് പരാമര്‍ശിച്ചില്ല
February 20, 2019 3:33 pm

ന്യൂഡല്‍ഹി: ഭീകരതയ്‌ക്കെതിരെ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ സമ്മര്‍ദം ശക്തമാക്കേണ്ടത്