കുണാല്‍ കാംറയെ വിലക്കിയ നടപടിക്കെതിരെ ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റ്
January 31, 2020 12:58 am

ന്യൂഡല്‍ഹി: ആക്ഷേപ ഹാസ്യകലാകാരന്‍ കുണാല്‍ കാംറയെ വിലക്കിയ മാനേജ്‌മെന്റെ നടപടിക്കെതിരെ ഇന്‍ഡിഗോ വിമാനത്തിലെ പൈലറ്റ്. മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ ഇന്‍ഡിഗോ