Jalandhar Bishop Franco Mulakkal ബലാത്സംഗകേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും
August 13, 2020 8:25 am

കോട്ടയം: കുറുവിലങ്ങാട് മഠത്തില്‍ വച്ച് കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് കുറ്റപത്രം വായിച്ച് കേള്‍പ്പിക്കും.